?????????

2013, ജനുവരി 14

Vattavada, Munnar, Idukki

Vattavada is a village in Idukki district in the state of Kerala, India.


Vattavada is a virtually rain shadow village, lying in the eastern side of the Western Ghats near to Marayur and north dise of Munnar.The region in and around Vattavada varies in height from 1,450 meters to 2,695 meters above mean sea level. Vattavada enjoys a salubrious climate. The temperature ranges between 5 °C and 20 °C in winter and 12 °C and 18 °C in summer. Temperatures as low as −4 °C have been recorded in the border region of Vattavada.The mean maximum daily temperature is at its lowest during the monsoon months with the highest temperature being 19 C.


Vattavada is known as market of Kerala , because they are in front of vegetable producing.Vattavada is famous for its wide variety of crops which is not seen on the other parts of kerala, which includes varieties of Apple, Orange, Strawberry, Blackberry, Plums, Gooseberry, Egg fruits, peach & passion fruits..etc..
 



The local populace of Vattavada has a significant number of tribals. Their way of life, art forms, language, natural remedies are some of the other interesting aspects that could be of interest to visitors coming to Vattavada.


Getting there:
Munnar is accessible by road from Ernakulam and Kottayam.
Nearest railway station: Ernakulam Junction, about 130 km away from Munnar.
Nearest airport: Cochin International Airport, about 110 km away from Munnar.

2013, ജനുവരി 1

മൂലമറ്റം



മൂലമറ്റം ഒരു ഗ്രാമവും അറക്കുളം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനവുമാണ്. വളരെ മനോഹര ഭൂപ്രകൃതിയാൽ അനുഗ്രഹീതമായതിനാൽ മലയാള സിനിമാ വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രമാണിവിടം. മൂന്നു വശങ്ങളും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതും അരുവികളാൽ നിറഞ്ഞതും, ഒരിക്കലും വറ്റാത്ത തൊടുപുഴയാറിന്റെ ഉത്ഭവസ്ഥാനവുമാണ്.

മൂലമറ്റത്തിന്‍റെ നാടുകാണി പവിലിയനില്‍ നിന്നുള്ള ദൃശ്യം


മൂലമറ്റം പവർ ഹൗസ് ഇൻഡ്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിൽ (പവർ ഹൗസ്) ഒന്നാണ്. വൈദ്യുതോത്പാദനത്തിനു ശേഷം പുറന്തള്ളുന്ന ജലം ത്രിവേണി സംഗമത്തിൽ വെച്ച് തൊടുപുഴയാറിലേക്കു ചേരുന്നതിനാൽ ഒരിക്കലും വറ്റാത്ത പുഴ പേർ തൊടുപുഴയാറിനു ലഭിച്ചിരിക്കുന്നു. മൂലമറ്റം തേക്കും കൂപ്പ്, ഇലപ്പള്ളി വെള്ളച്ചാട്ടം, ത്രിവേണി സംഗമം, തൂക്കുപാലം, നാടുകാണി മണ്ഡപം, തുമ്പിച്ചി, മലങ്കര ജലസംഭരണി, കുടയത്തൂർ മല, ഇലവീഴാപൂഞ്ചിറ എന്നിവയാണ് അടുത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ലോകത്തിലെ രണ്ടാമത്തേതും, ഏഷ്യയിലെ ഒന്നാമത്തെതും കമാന ജലസംഭരണിയായ ഇടുക്കി ജലസംഭരണി ഇവിടെനിന്നും 45 കിലോമീറ്റർ ദൂരത്തിലാണ്.

രാജ്യം - ഇന്ത്യ
സംസ്ഥാനം - കേരളം
ജില്ല - ഇടുക്കി
താലൂക്ക് - തൊടുപുഴ
പഞ്ചായത്ത് - അറക്കുളം
ഏറ്റവും അടുത്ത നഗരം - തൊടുപുഴ
ഗൂഗിള്‍ മാപ് - മൂലമറ്റം