?????????

2014, ഫെബ്രുവരി 6

മരോട്ടിച്ചാൽ വെള്ളച്ചാട്ടം

തൃശ്ശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇത്. മഴക്കാലത്ത് വളരെ മനോഹരമായ ദൃശ്യങ്ങളാണ് പ്രകൃതി ഇവിടെ ഒരുക്കുന്നത്. പക്ഷേ വേനൽക്കാലത്ത് ഇവിടെ കാര്യമായ വെള്ളമുണ്ടാകാറില്ല. മൂന്നു കിലോ മീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ചു വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. ഇതോടൊപ്പം ചെറുതും വലുതും ആയ മറ്റു വെള്ളച്ചാട്ടങ്ങളും ഇതിനു സമീപമായി നിലകൊള്ളുന്നു.


എത്താനുള്ള വഴി 

Thrissur > Kuttanellur > Marathakkara > Mannuthy byepass  > Puthur  > Mannamangalam  > Marottichal  > Cheerankund Kuthu (around 6 kms from Kuttanellur).  Private buses are available from Thrissur Town to Mandamangalam.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ